¡Sorpréndeme!

പുഴയില്‍ കുളിച്ച നായക്ക് നീലനിറം! | Oneindia Malayalam

2017-08-17 0 Dailymotion

Dogs of a different color have been spotted roaming the streets of Navi Mumbai in India , according to news reports. At least five bright blue dogs have been seen in the industrial area of the city and a polluted river may be to blame.

നവി മുംബൈയിലെ പുഴയില്‍ കുളിച്ച തെരുവുനായകളുടെ ശരീരം നീല നിറമായി. നിരവധി നായകളാണ് തെരുവിലൂടെ നീല നിറത്തില്‍ ഓടിക്കളിക്കുന്നത്. മലിനമായ പുഴയിലാണ് നായകള്‍ ഇറങ്ങിയത്. ഇന്‍ഡസ്ട്രിയല്‍ ഡൈ പുഴയിലെ ജലത്തില്‍ കലര്‍ന്നതാണ് നായകള്‍ നീല നിറത്തിലാകാന്‍ കാരണം എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നടപടി സ്വീകരിക്കണമെന്ന് മൃഗ സംരക്ഷണ ഉദ്യോഗസ്ഥ ആരതി ചൗഹാന്‍ ആവശ്യപ്പെട്ടു.